Search
Close this search box.

നെയ്യാറ്റിൻകരയിൽ നിന്ന് അവാർഡ് വാങ്ങി മടങ്ങവെ അപകടം, ഡോക്ടർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

caraccident-1682926182

കൊല്ലം ബൈപ്പാസിൽ മങ്ങാട് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. കായംകുളം സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ, കാർ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്.

ഡോക്ടറുടെ മരുമകളെയും ഒന്നര വസയുള്ള കുട്ടിയേയും ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര വയസുകാരി വെന്റിലേറ്ററിലാണ്. ഹോമിയോപ്പതി ഡോക്ടറായ മിനി നെയ്യാറ്റിൻകരയിൽ നടന്ന ചടങ്ങിൽവച്ച് അവാർഡ് വാങ്ങി കായംകുളത്തേക്ക് മടങ്ങവെയാണ് അവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!