കല്ലറ : കല്ലറയിൽ പതിനഞ്ചോളംവരുന്ന തെരുവുനായക്കൂട്ടം ഗർഭിണിയാടിനെ കടിച്ചുകൊന്നു.
കല്ലറ പാൽക്കുളം വൈഷ്ണവ ആയിരവില്ലി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സുരാജന്റെ ആടിനെയാണ് കൊന്നത്. ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് സംഭവം

Keep in touch with us.
Asiavision © All rights reserved