തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേരള പോലീസ് സംഘടിപ്പിച്ച പരിപാടികള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘാടനം ചെയ്തു.
രാവിലെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വിവിധ സ്കൂളുകളിലെ കുട്ടികളും ചടങ്ങിന്‍റെ ഭാഗമായി.