Search
Close this search box.

കഴക്കൂട്ടത്ത് യുവതിക്ക് പീഡനം; വിവസ്ത്രയായി ഓടി രക്ഷപ്പെട്ടു

IMG-20230504-WA0067

തിരുവനന്തപുരം :കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ചു. ബലമായി കാറിൽ കയറ്റി ഗോഡൗണിൽ എത്തിച്ചായിരുന്നു പീഡനം. ഇവിടെനിന്നും യുവതി വിവസ്ത്രയായി ഓടിരക്ഷപ്പെടുകയായിരുന്നു.

ശനിയാഴ്ച വൈകിട്ടാണു പെൺകുട്ടിയെ ഗോഡൗണിലെത്തിച്ച് പീഡിപ്പിച്ചത്. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിലായി. പെൺകുട്ടി  ആശുപത്രിയിൽ ചികിത്സയിലാണെന്നു പൊലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!