Search
Close this search box.

കിളിമാനൂരിൽ പനിബാധിച്ച് വയോധിക മരിച്ചു

IMG_20230705_221729_(1200_x_628_pixel)

കിളിമാനൂർ: കിളിമാനൂരിൽ പനിബാധിച്ച് വയോധിക മരിച്ചു.കിളിമാനൂർ മഞ്ഞപ്പാറ സ്വദേശി രാജലക്ഷ്മിയാണ് മരിച്ചത്.

60 വയസ്സായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!