Search
Close this search box.

സാങ്കേതിക തകരാർ; വൈകി വന്ദേഭാരത് ട്രെയിൻ

IMG_20230417_133132_(1200_x_628_pixel)

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിൻ ഇന്നും വൈകിയോടുന്നു. തിരുവനന്തപുരം കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി. 5.20 നു

പുറപെടേണ്ട ട്രെയിൻ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത് 6.28 നായിരുന്നു. സാങ്കേതിക തകരാർ മൂലം ഇന്നലെ വൈകി ആണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!