Search
Close this search box.

വില്ലനായി മഴ; ടോസിടാൻ പോലും സാധിച്ചില്ല, കാര്യവട്ടത്ത് വീണ്ടും നിരാശ…

IMG_20230929_200011_(1200_x_628_pixel)

തിരുവനന്തപുരം: കനത്ത മഴ മൂലം ടോസ് പോലും സാധ്യമാകാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം ഉപേക്ഷിച്ചു.

കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ സന്നാഹ മത്സരവും ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരവും മഴമൂലം ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!