ചിറയിൻകീഴ്:ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സിന് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് വേദിയാകും.
നേരത്തെ ശാർക്കര ദേവീ ക്ഷേത്ര മൈതാനമായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. ഡിസംബർ 21 രാവിലെ 11നാണ് ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്നത്.