വിളവൂർക്കലിൽ ആടുകളെ തെരുവു നായ്ക്കൾ കടിച്ചു കൊന്നു

IMG_20231218_205504_(1200_x_628_pixel)

മലയിൻകീഴ് :രണ്ട് ആടുകളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു പകുതിയോളം ഭക്ഷിച്ച നിലയിൽ.

വിളവൂർക്കൽ പഞ്ചായത്തിലെ ഈഴക്കോട് വെളിവിളാകത്തു വീട്ടിൽ കർഷകനായ രാഘവന്റെ ആടുകളാണ് ചത്തത്. ഇതിൽ ഒരെണ്ണം ഒരാഴ്ച മുൻപാണ് പ്രസവിച്ചത്.

4 ആട്ടിൻകുട്ടികളെ പ്രത്യേക കൂട്ടിൽ അടച്ചിട്ടിരുന്നതിനാൽ നായ്ക്കളുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടുകാർ മടങ്ങി എത്തിയപ്പോഴാണ് ഷെഡിൽ രണ്ട് വലിയ ആടുകൾ ചത്ത നിലയിൽ കാണപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!