തിരുവനന്തപുരം: ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള ബസ് സർവീസ് ആരംഭിക്കുന്നു.
എല്ലാ ദിവസവും രാത്രി 7. 15ന് ആറ്റുകാൽ ക്ഷേത്രം നടയിൽ നിന്നും ആരംഭിച്ച് രാവിലെ 4 .15 ന് ഗുരുവായൂരിൽ എത്തുന്ന ബസ് ഉച്ചയ്ക്ക് 1. 15ന് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും തിരിച്ച് രാത്രി 10 30 ന് ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ തിരിച്ചെത്തുന്ന തരത്തിലാണ് യാത്രാ സമയ ക്രമീകരണം.