Search
Close this search box.

ആറ്റിങ്ങലിൽ വ്യാപാര സ്ഥാപനത്തിന്റെ സംഭരണശാലയിൽ തീപ്പിടിത്തം

IMG_20240401_233602_(1200_x_628_pixel)

ആറ്റിങ്ങൽ :ആറ്റിങ്ങലിൽ വ്യാപാര സ്ഥാപനത്തിന്റെ സംഭരണശാലയിൽ വൻ തീപ്പിടിത്തം.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ആറ്റിങ്ങലിൽ പ്രവര്‍ത്തിക്കുന്ന ബഡാബസാര്‍ എന്ന വ്യാപാരകേന്ദ്രത്തിന്റെ സംഭരണശാലയിൽ തീ പിടിത്തമുണ്ടാകുന്നത്.

വിവിധ അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നായി എത്തിയ 12 യൂണിറ്റുകളാണ് ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഒമ്പതരയോടെ തീ നിയന്ത്രണ വിധേയമാക്കിയത്. ബഡാബസാര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള നിലയിലാണ് സംഭരണകേന്ദ്രം പ്രവര്‍ത്തിക്കുന്ന

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!