എസ്എസ്എൽസി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

IMG_20260515_114017_(1200_x_628_pixel)

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷ ഫലം ഇന്ന് വൈകിട്ട് 3ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും.

4.18 ലക്ഷം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. 99.5% ആയിരുന്നു കഴി‍ഞ്ഞ വർഷത്തെ വിജയം. പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വന്ന ശേഷമുളള ആദ്യത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലമാണ് ഇന്നുവരുന്നത്.

ചോദ്യനിലവാരം ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും മുഴുവൻ എ പ്ലസ് ജയം നേടുന്നവരുടെ എണ്ണവും കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!