തിരുവനന്തപുരം:ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ വെങ്ങാനൂരിലെ സ്മൃതി മണ്ഡപത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പുഷ്പാർച്ചന നടത്തി.
അഡ്വ. എം.വിൻസെന്റ് എം.എൽ.എ സന്നിഹിതനായിരുന്നു. ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ മാതാവ് ചെല്ലത്തായി, കുടുംബാംഗങ്ങൾ എന്നിവരെയും മന്ത്രി സന്ദർശിച്ചു.

