തിരുവനന്തപുരം:ജില്ലയിൽ ഇന്ന് (സെപ്റ്റംബർ 21), 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.
സെപ്റ്റംബർ 23, സെപ്റ്റംബർ 25 തീയതികളിലും ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പുണ്ട്.



