തിരുവനന്തപുരം:പൂജപ്പുര -മുടവൻമുഗൾ റോഡ്, കുഞ്ചാലുമൂട് – തമലം – കേശവദേവ് റോഡ്, പൂജപ്പുര ലൂപ്പ് റോഡ്, ചിലപ്പത് തെരുവ് റോഡ് എന്നീ റോഡുകളിൽ ടാറിംഗ്
നടത്തുന്നതിനാൽ ഒക്ടോബർ 14 മുതൽ 21 വരെ ഈ റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വഴുതക്കാട് സിറ്റി റോഡ്സ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

