തിരുവനന്തപുരം:പൂജപ്പുര – മുടവൻമുഗൾ റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഡീസന്റ് മുക്ക് മുതൽ മുടവൻമുഗൾ വരെയുള്ള ഭാഗത്തും, പൂജപ്പുര ലൂപ്പ് റോഡിലും ഇന്നും നാളെയും (ഒക്ടോബർ 29, 30 ) ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിട്ടുള്ളതായി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

