കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ പ്രദർശനം ഇന്നുമുതൽ

FB_IMG_1647361597646

തിരുവനന്തപുരം : ചലച്ചിത്ര വികസന കോർപ്പറേഷന്റെ(കെ.എസ്.എഫ്.ഡി.സി.) ഉടമസ്ഥതയിലുള്ള കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ ബുധനാഴ്ച പ്രദർശനം സാധാരണനിലയിൽ ആരംഭിക്കും. പുതുക്കിപ്പണിത തിയേറ്ററുകൾ ചലച്ചിത്രമേളയ്ക്ക് വിട്ടുനൽകിയിരുന്നെങ്കിലും സാധാരണ പ്രദർശനം ആരംഭിച്ചിരുന്നില്ല. ബുധനാഴ്ച വിജയ്‌യുടെ റിലീസ് ചിത്രം മൂന്നു തിയേറ്ററുകളിലും പ്രദർശിപ്പിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!