മേനംകുളത്ത് യുവാവിനെ നാടൻ ബോംബെറിഞ്ഞ സംഭവം;രണ്ടു നാടൻ ബോംബുകൾ കണ്ടെടുത്തു

കഴക്കൂട്ടം : മേനംകുളത്ത് യുവാവിനെ നാടൻ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതികളുടെ വീടുകളിൽനിന്ന് രണ്ടു നാടൻ ബോംബുകൾ പോലീസിന്റെ ഡോഗ് സ്ക്വാഡ് കണ്ടെടുത്തു. ലിയോൺ ജോൺസണിന്റെ വീടിനോടു ചേർന്ന കുളിമുറിയിൽനിന്നും വിജീഷിന്റെ വീടിനടുത്ത് കരിയിലകൾക്കടിയിൽനിന്നുമാണ് കണ്ടെത്തിയത്. ബാക്കി ബോംബുകൾ കരുതിവച്ചിട്ടുണ്ടെന്ന്‌ പോലീസ് മനസ്സിലാക്കിയത് പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോഴാണ്. തുടർന്ന്‌ നായകളുമായി സ്ക്വാഡ് പരിശോധനയ്ക്കെത്തി. പ്രതികളെയും പോലീസ് തെളിവെടുപ്പിനു കൊണ്ടുവന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!