തിരുവനന്തപുരം വിമാനത്താവളം ലോകോത്തരനിലവാരത്തിൽ ഉയർത്താൻ വമ്പൻ പദ്ധതികൾ വരുന്നു…

IMG_20042022_181309_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ലോകനിലവാരത്തിലാക്കാൻ വമ്പൻ വികസനപദ്ധതികൾ നടപ്പാക്കാൻ അദാനിഗ്രൂപ്പ്. വിമാനത്താവള വികസനത്തിന് മാസ്റ്റർപ്ലാനുണ്ടാക്കാൻ സിംഗപ്പൂരിൽ നിന്നുള്ള വിദഗ്ദ്ധരെ അദാനി ചുമതലപ്പെടുത്തി.ആറുമാസത്തിനകം മാസ്റ്റർപ്ലാൻ തയ്യാറാവും.വിദഗ്ദ്ധസംഘം തിരുവനന്തപുരത്തെത്തി സാഹചര്യങ്ങൾ വിലയിരുത്തി.നേരത്തേ വിമാനത്താവളത്തിനടുത്തെ മാൾ ഏറ്റെടുത്ത് ടെർമിനലിന്റെ ഭാഗമാക്കാനുള്ള പ്രാഥമിക ചർച്ച അദാനി ഗ്രൂപ്പ് നടത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!