ഒൻപത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

IMG_02052022_210642_(1200_x_628_pixel)

തിരുവനന്തപുരം:ഒൻപത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു.   പോത്തൻകോടിന് അടുത്ത് കൊയ്ത്തൂർകോണം ഖബറഡി നഗറിലാണ് സംഭവം. മുഹമ്മദ് ഷായുടെ മകൻ മുഹമ്മദ് ഫർഹാൻ (9) ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണതാണെന്നാണ് പ്രാഥമിക വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!