വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍, ടെക് പ്രൊഫണലുകള്‍, പ്രവാസികള്‍ തുടങ്ങിയവര്‍ക്ക് വിദേശ ആസ്തി വെളിപ്പെടുത്താന്‍ ആറ് മാസത്തെ സമയം അനുവദിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്.
ഒന്നാം അപ്പീല്‍ അതോറിറ്റിക്ക് മുമ്പാകെ അപ്പീല്‍ ചെയ്യുന്ന കാലയളവിലേക്കുള്ള പിഴ തുകയ്ക്ക് നികുതിദായകര്‍ക്ക് പലിശ ബാധ്യത ഉണ്ടാകില്ലെന്ന് ധനമന്ത്രി അറിയിച്ചു