തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസം ജലവിതരണം തടസപ്പെടും

IMG_20250922_231128_(1200_x_628_pixel)

തിരുവനന്തപുരം: ഒബ്സർവേറ്ററി ഹിൽസിലെ കേരള വാട്ടർ അതോറിട്ടിയുടെ ഗംഗാദേവി, ഒബ്സർവേറ്ററി ജലസംഭരണികളിൽ ശുചീകരണ പ്രവർത്തനം നടത്തുന്നതിനാൽ നഗരത്തിലെ വിവിധയിടങ്ങളിൽ ജലവിതരണം തടസപ്പെടും.

നാലിന് രാവിലെ 8 മുതൽ രാത്രി 8 വരെ ഗംഗാദേവി സംഭരണിയിൽ നിന്ന് ജല വിതരണം നടത്തുന്ന ഒബ്സർവേറ്ററി ഹിൽ ഏരിയ, വെള്ളയമ്പലം, വഴുതക്കാട്,നന്ദാവനം, തൈക്കാട്, വലിയശാല, മേട്ടുക്കട. പി.എം.ജി, പാളയം, സ്റ്റാച്യൂ, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം. നന്ദൻകോട്, ലോ കോളേജ്, ഗൗരീശപട്ടം, കുന്നുകുഴി, ലെനിൻ നഗർ, കണ്ണമൂല, പാറ്റൂർ.

അഞ്ചിന് രാവിലെ 8 മുതൽ രാത്രി 8 വരെ ഒബ്സെർവേറ്ററി സംഭരണിയിൽ നിന്ന് ജലവിതരണം നടത്തുന്ന നന്ദാവനം, ബേക്കറി ജംഗ്ഷൻ, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, ജി.പി.ഒ, പുളിമൂട്. മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ്, ഗാന്ധാരി അമ്മൻകോവിൽ റോഡ്. മേലേ തമ്പാനൂർ, വഴുതക്കാട്, തൈക്കാട്, രാജാജി നഗർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!