29 രൂപ വർദ്ധിപ്പിച്ചു; പാചകവാതകവില വീണ്ടും കൂടി

IMG_20260307_105829_(1200_x_628_pixel)

ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള പാചകവാതകവില വീണ്ടും വർദ്ധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയാണ് വർദ്ധിപ്പിച്ചത്.

സംസ്ഥാനത്ത് 14.2 കിലോ സിലിണ്ടറിന്റെ വില 951 കടന്നു. മൂന്നുമാസത്തിനിടെ രണ്ടാം തവണയാണ് പാചകവാതക വില വർദ്ധിപ്പിക്കുന്നത്.

വർദ്ധിപ്പിച്ച നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായി ഉയർന്നു. മാർച്ചിൽ 60 രൂപയാണ് പാചകവാതകത്തിന് കൂട്ടിയത്. ഇന്നുമുതൽ നിരക്ക് നിലവിൽ വരുമെന്നാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!