ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു.
സേന സംഭവസ്ഥലത്തു എത്തി വെള്ളം പമ്പ് ചെയ്തു കെടുത്തി. ആറ്റിങ്ങൽ കല്ലമ്പലം അഗ്നിരക്ഷാ നിലയങ്ങളിലെ 2 യൂണിറ്റ് വാഹനം അഗ്നിശമനത്തിൽ പങ്കെടുത്തു.
ഇന്ന് പുലർച്ചേ 1. 30 മണിക്കാണ് സംഭവം. ഇതെതുടർന്ന് 1.30 മണിക്കൂർ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. ആളപായമില്ല

