തിരുവനന്തപുരം: ജില്ലയിൽ നിരവധി NDPS കേസുകളിൽ പ്രതിയായിട്ടുള്ള യുവതിയെ കരുതൽ തടങ്കലിലാക്കി.
വെട്ടുകാട് ബാലനഗറിൽ വാടകയ്ക്ക് താമസിക്കുന്ന രേഖയെയാണ് കരുതൽ തടങ്കലിലാക്കിയത്.
യുവതിയെ പേട്ട പോലീസ് സ്റ്റേഷനിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്തി, അട്ടകുളങ്ങര വനിതാ ജയിലാക്കി.

