ഇന്ന് തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി ഓഫീസുകള്‍‍‍‍‍ക്ക് അവധി

IMG_20261111_103408_(1200_x_628_pixel)

തിരുവനന്തപുരം : ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയില്‍‍പ്പെട്ട സര്‍ക്കാര്‍‍ ഓഫീസുകള്‍‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍‍ഡ് ലിമിറ്റഡിന്റെ തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയില്‍‍ പ്രവര്‍‍ത്തിക്കുന്ന എല്ലാ ഓഫീസുകള്‍‍ക്കും ഇന്ന് (11.11.2026) അവധിയായിരിക്കും.

ക്യാഷ് കൗണ്ടറുക‍ളും പ്രവര്‍‍ത്തിക്കുന്നതല്ല. ഉപഭോക്താക്കള്‍‍ക്ക് വിവിധ ഓണ്‍‍ലൈന്‍‍ മാര്‍‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!