തിരുവനന്തപുരം :വനിതാ യാത്രക്കാർക്കു മാത്രമായി ആരംഭിച്ച പിങ്ക് ബസിന്റെ സമയക്രമത്തിൽ മാറ്റം.പ്രതീക്ഷിച്ച രീതിയിൽ യാത്രക്കാരില്ലാതെ വന്നതോടെയാണു റൂട്ടുകൾ പരിഷ്കരിച്ചത്.
പുതിയ സമയക്രമം:
വൈകിട്ട് 4.30–തിരുവനന്തപുരം–കാട്ടാക്കട (മലയൻകീഴ് വഴി)
5.30 കാട്ടാക്കട– ആറ്റിങ്ങൽ (പാറ്റൂർ,പേട്ട, ടെക്നോപാർക്ക് വഴി)
7.30 ആറ്റിങ്ങൽ–തിരുവനന്തപുരം
9.10 തിരുവനന്തപുരം–കണിയാപുരം (പട്ടം, മെഡിക്കൽ കോളജ്, ശ്രീകാര്യം വഴി)
10.00 കണിയാപുരം–തിരുവനന്തപുരം
പുലർച്ചെ 4.30 തിരുവനന്തപുരം–ടെക്നോപാർക്ക് (കേശവദാസപുരം, ഉള്ളൂർ, മെഡിക്കൽ കോളജ്, കിംസ് വഴി)
5.30 ടെക്നോപാർക്ക്–നെയ്യാറ്റിൻകര (ശ്രീകാര്യം, മെഡിക്കൽ കോളജ് വഴി)
7.50 നെയ്യാറ്റിൻകര– ആറ്റിങ്ങൽ
9.40 ആറ്റിങ്ങൽ–തിരുവനന്തപുരം.

