തിരുവനന്തപുരം: ജയിൽ മേധാവി എസ്.ശ്രീജിത്ത് ഡിജിപി പദവിയിലേക്ക്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ ഒപ്പുവച്ച ഉത്തരവ് പുറത്തിറങ്ങി.
യോഗേഷ് ഗുപ്ത ബവ്കോ എംഡിയാകും. ബൽറാം കുമാർ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവിയാകും.
എഡിജിപി എം.ആര്.അജിത് കുമാര്‍ സസ്പെന്‍ഷനിലായ സാഹചര്യത്തില്‍, എഡിജിപി എസ്.ശ്രീജിത്ത് ഡിജിപി സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത ഏറിയിരുന്നു

