കടൽ വെള്ളരി വിൽക്കാൻ ശ്രമം; കോവളത്ത് ര​ണ്ടു​ ​പേ​ർ​ ​പി​ടി​യിൽ

IMG_20260906_233105_(1200_x_628_pixel)

തിരുവനന്തപുരം :  സംരക്ഷിത വിഭാഗത്തിലുള്ള കടൽ വെള്ളരി വിൽക്കാൻ ശ്രമിച്ച രണ്ടു പേരെ വനംവകുപ്പ് പിടികൂടി.

പനവൂർ അഞ്ചാംകല്ല് കൂനൻ വേങ്ങയിൽ റോഡരികത്ത് വീട്ടിൽ അജിമോൻ (46), വെങ്ങാനൂർ വവ്വാമൂലയിൽ നെല്ലിവിള വടക്കേക്കര വീട്ടിൽ ഷിജുകുമാർ (41) എന്നിവരെയാണ് എൺപതോളം കടൽവെള്ളരിയും വാഹനവുമുൾപ്പെടെ പിടികൂടിയത്.

കോവളം ലൈറ്റ്ഹൗസിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലിനു സമീപത്തുവച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന കടൽവെള്ളരി വിൽക്കുന്നുവെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!