ഫാഷൻ ഡിസൈനിംഗ് പരിശീലനം: അപേക്ഷ ക്ഷണിച്ചു

IMG_20260915_233816_(1200_x_628_pixel)

തിരുവനന്തപുരം:സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ 30 ദിവസത്തെ ഫാഷൻ ഡിസൈനിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

18-50 പ്രായപരിധിയിലുളളവർക്ക് സെപ്റ്റംബർ 19 ന് നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും : 0471-2322430, 8891228788

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!