മുത്തശ്ശിയെ കൊച്ചുമകൻ കൊ ലപ്പെടുത്തിയതിനു കാരണം ല ഹരിവസ്തു വാങ്ങാൻ പണം നിഷേധിച്ചതിനെ തുടർന്ന്. കഴിഞ്ഞ ദിവസം ആണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നിരിക്കുന്നത്.
ലഹരി വസ്തുക്കൾ വാങ്ങുന്നതിനായി ഇയാൾ മുത്തശ്ശിയോട് നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നു. സംഭവദിവസവും പണം ആവശ്യപ്പെട്ടെങ്കിലും മുത്തശ്ശി നൽകാൻ തയ്യാറായില്ല. ഇതിലുണ്ടായ പ്രകോപനമാണ് കൊടുംക്രൂരതയിൽ കലാശിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കൊച്ചുമകനെതിരെ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും, ലഹരി ഉപയോഗം മൂലമുള്ള ഇത്തരം അതിക്രമങ്ങൾ വർദ്ധിക്കുന്നത് സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.



