“മൃഗശാലയ്‌ക്ക് പകരം അവിടെ മാഡിസൺ സ്‌ക്വയർ മാതൃക വരും”; മുഖ്യമന്ത്രി

IMG_20260515_225122_(1200_x_628_pixel)

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല മാറ്റം നടപ്പാക്കുന്നതിൽ വീണ്ടും പ്രസ്‌താവനയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മൃഗശാലയ്‌ക്ക് പകരം അവിടെ മാഡിസൺ സ്‌ക്വയർ മാതൃക വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചിയിൽ കേരള ട്രാവൽ മാർട്ട് ഉദ്‌ഘാടനം ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നിർ‌വഹിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രസ്‌താവിച്ചത്.

മൃഗശാല മാറ്റം ചർച്ചയായത് മുൻപ് മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവനയ്‌ക്ക് പിന്നാലെയായിരുന്നു. കാലാവസ്ഥാ മാറ്റം മൃഗശാലയിലെ മൃഗങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതായും നിരവധി മൃഗങ്ങൾ ചത്തുപോകുന്നതായും മുൻപുണ്ടായിരുന്ന പല മൃഗങ്ങളെയും ഇപ്പോൾ മൃഗശാലയിൽ കാണുന്നില്ലെന്നും മേയർ പറഞ്ഞിരുന്നു. വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്‌ക്ക് അനുയോജ്യമായ ഉൾപ്രദേശത്തേക്ക് മൃഗശാല മാറ്റണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.എന്നാൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!