സ്വർണാഭരണങ്ങളും പണവും പ്രദര്‍ശിപ്പിച്ച് റീൽസ്; യുട്യൂബറുടെ വീട്ടിൽ മോഷണം, 118 പവൻ നഷ്ടമായി

IMG_20260925_212303_(1200_x_628_pixel)

തിരുവനന്തപുരം: വീട്ടിലെ സ്വർണാഭരണങ്ങളും പണവും കാണിച്ച് യൂട്യൂബ് വിഡിയോ, പിന്നാലെ 118 പവൻ സ്വർണവും പണവും കവർന്ന് കള്ളന്മാർ.

കന്യാകുമാരിയിലെ നാഗർകോവിലിനടുത്താണ് സംഭവം നടന്നത്. പ്രശസ്ത യൂട്യൂബർ ദമ്പതിമാരായ വിനോദ് കുമാറിന്‍റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്.

നാഗർകോവിലിനു സമീപം വിഐപി ഗാർഡനിൽ താമസിക്കുന്ന ഇവരുടെ വീടിന്‍റെ പിൻവാതിൽ കുത്തിത്തുറന്നാണ് കള്ളന്മാർ മോഷണം നടത്തിയത്. സിസിടിവി ക്യാമറകളടക്കമുള്ള അതീവ സുരക്ഷാ മേഖലയിലാണ് ഇവരുടെ വീട്. കഴിഞ്ഞ ദിവസമാണ് മധുമിത പൂജാമുറിയിലെ തങ്ങളുടെ പണവും സ്വർണവുമുൾപ്പെടെ കാണിച്ച് വിഡിയോ ചെയ്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!