മാധ്യമങ്ങളോട് ഇനി ബുധനാഴ്‌ചകളിൽ മാത്രം പ്രതികരണം; ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

IMG_20260517_185912_(1200_x_628_pixel)

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളോടു പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് സി.എം ഓഫീസ്.

മുഖ്യമന്ത്രി എത്തുന്നിടത്തെല്ലാം മാധ്യമങ്ങൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

മന്ത്രി സഭായോഗത്തിനുശേഷം എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. എന്തെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ച ശേഷം പ്രതികരണം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!