വർക്കല: വർക്കലയിൽ വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു മുതിർന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓടയംപറമ്പിൽ ഷഹാദ് (28) എന്നയാളെയാണ് അയിരൂർ പൊലീസ് പിടികൂടിയത്. ബ്രിട്ടിഷ് പൗരത്വമുള്ള വനിതയ്ക്കു നേരെയാണ് പുലർച്ചെ ഒന്നരയോടെ വർക്കല അഞ്ചുമുക്ക് ഓടയം പള്ളിക്കു സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

