തിരുവനന്തപുരത്ത് ഇന്ന് 481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

IMG-20220101-WA0022

 

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ( 01 ജനുവരി 2022) 481 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 487പേര്‍ രോഗമുക്തരായി. 6.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 3135 പേര്‍ ചികിത്സയിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!