മംഗലപുരം: കാറും കാർഗോ മിനിലോറിയും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കോരാണിക്കു സമീപം നവധാര ജങ്ഷനിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് മംഗലപുരം പോലീസ് പറഞ്ഞു.

Keep in touch with us.
Asiavision © All rights reserved