മകര പൊങ്കൽ; തിരുവനന്തപുരം ഉൾപ്പെടെ ആറ് ജില്ലകൾക്ക് ഇന്ന് അവധി

IMG_13012022_143844_(1200_x_628_pixel)

തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്ത്  ഇന്ന് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!