പട്ടം-മരപ്പാലം റോഡിൽ ഗതാഗതം തടസ്സപ്പെടും

images(169)

തിരുവനന്തപുരം: പട്ടം-മരപ്പാലം റോഡിൽ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം വാട്ടർ അതോറിറ്റിയുടെ സീവറേജ് പൈപ്പിൽ പണി നടക്കുന്നതിനാൽ ഞായറാഴ്ച മുതൽ 24 വരെ പട്ടം-മരപ്പാലം റോഡിൽ ഗതാഗതം തടസ്സപ്പെടും. പട്ടം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കുറുങ്ങാനൂർ ജങ്ഷൻ വഴി പോകണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular