കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽപ്പന; ഒഡീഷാ സ്വദേശി പിടിയിൽ

IMG_29012022_193935_(1200_x_628_pixel)

 

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവന്ന ഒഡീഷാ സ്വദേശി  ഒരു കിലോ കഞ്ചാവുമായി പിടിയിൽ . ഒഡീഷ സംസ്ഥാനത്ത് നായഗർ ജില്ല, പത്മപൂർ വില്ലേജിൽ രബീന്ദ്ര മാലിക് (52) – നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.   ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീരിച്ച് ഇയാൾ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!