തിരുവനന്തപുരത്ത് ഇന്ന് 5746 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

IMG-20220130-WA0006

 

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് ( 30 ജനുവരി 2022) 5746 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 7461 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 44,403 പേര്‍ ചികിത്സയിലുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!