Search
Close this search box.

കഴക്കൂട്ടത്ത് മര്‍ദനമേറ്റ് ചികിത്സയിലിരുന്ന ഗുണ്ടാനേതാവ് ‘മെന്റല്‍ ദീപു’ മരിച്ചു

IMG_03022022_100952_(1200_x_628_pixel)

തിരുവനന്തപുരം: കഴക്കൂട്ടത്ത് മര്‍ദനമേറ്റ് ചികിത്സയിലിരുന്ന ഗുണ്ടാനേതാവ് മെന്റല്‍ ദീപു (37) മരിച്ചു. ദീപുപിന് തലയ്ക്ക് അടിയേറ്റത് കഴിഞ്ഞ ബുധനാഴ്ച. രാത്രി മദ്യപാനത്തിനിടെ ആക്രമണം നടന്നത് ദീപു ജാമ്യത്തിലിറങ്ങി രണ്ടുദിവസത്തിനുശേഷമാണ്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!