ആറ്റിങ്ങലിൽ വിദ്യാർഥി ആറ്റിൽചാടി ആത്മഹത്യ ചെയ്തു

IMG_20220228_194650

ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവമ്പാറ പാലത്തിൽ നിന്നും ചാടി വിദ്യാർഥി ആത്മഹത്യ ചെയ്തു. കിളിമാനൂർ   സ്വദേശി മുഹമ്മദ്‌ ജാസിം ആണ് മരിച്ചത് എന്നാണ് വിവരം. വാമനപുരം ആറ്റിലേക്കാണ് ചാടിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!