പിങ്ക് പൊലീസിന്റെ കാറിനു മുകളിൽ കയറി മദ്യപന്റെ തെറിയഭിഷേകം; സംഭവം നെയ്യാറ്റിൻകരയിൽ

IMG_20260807_111033_(1200_x_628_pixel)

നെയ്യാറ്റിൻകര :നെയ്യാറ്റിൻകര കെഎസ്ആർടിസി  ബസ് സ്റ്റാൻഡിനു മുന്നിൽ പിങ്ക് പൊലീസിന്റെ കാറിനു മുകളിൽ മദ്യപന്റെ  തെറിയഭിഷേകം.

ഇയാളെ ഓടിച്ചു വിട്ട് പിങ്ക് പൊലീസ് ശല്യം ഒഴിവാക്കിയെങ്കിലും സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കക്ഷിയെ തിരയുകയാണ് നെയ്യാറ്റിൻകര പൊലീസ്.

കാർ പാർക്ക് ചെയ്ത് പിങ്ക് പൊലീസ് ബസ് സ്റ്റാൻഡിൽ പട്രോളിങ്ങിനു പോയ സമയത്താണ് ഇയാൾ കാറിനു മുകളിൽ  കയറിയതും അതുവഴി പോയവരെയെല്ലാം അസഭ്യം വിളിച്ചതും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!