മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി അബ്ദുൽ ഗഫൂറും മുതലപ്പൊഴിയിൽ എത്തി

IMG_20260810_224103_(1200_x_628_pixel)

തിരുവനന്തപുരം:മുതലപ്പൊഴിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ഊർജ്ജിത ശ്രമങ്ങൾ സർക്കാർ നടത്തി വരികയാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഈ പ്രദേശത്തെ ജനങ്ങളോടൊപ്പം സർക്കാർ ശക്തമായി തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു .

മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറും ഇന്ന് മുതലപ്പൊഴിയും മരണപ്പെട്ട ഫ്രീമോന്റെയും കാണാതായ ഷിജി മോന്റെയും വീടുകൾ സന്ദർശിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!