Search
Close this search box.

ചലച്ചിത്ര മേളയെ പരിസ്ഥിതി സൗഹൃദമാക്കാൻ ഇ-കാറുകളും

IMG-20220317-WA0008

തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്ര മേളയെ പരിസ്ഥിതി സൗഹൃദമാക്കാൻ ഇത്തവണ കെ എസ് ഇ ബി യുടെ ഇലക്ട്രോണിക് കാറുകളും. മേളയുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനാണ് 24 മണിക്കൂറും സർവീസ് നടത്തുന്ന ഇ-കാറുകൾ ഇലക്ട്രിസിറ്റി ബോർഡ് ചലച്ചിത്ര അക്കാഡമിക്ക് കൈമാറിയത്.കെ സ് ഇ ബി -സി എം ഡി ഡോ.ബി അശോകും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. സുരക്ഷിത ഭാവിക്കായുള്ള നിക്ഷേപമാണ് ഇത്തരം സംരംഭങ്ങളെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!