Search
Close this search box.

ഇനി തിരുവനന്തപുരത്ത് നിന്ന് പറന്നാല്ലോ? ; നിരവധി വിമാന സർവ്വീസുകൾ വരുന്നു….

IMG_26032022_153634_(1200_x_628_pixel)

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര വിമാന സര്‍വീസുകളുടെ  ഉടൻ വര്‍ധിക്കും. മാര്‍ച്ച് 27 മുതല്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂള്‍ പ്രകാരം 540 ആയി സര്‍വീസുകള്‍ ഉയരും. നിലവില്‍ 348 പ്രതിവാര സര്‍വീസുകളാണുള്ളത്.അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രതിവാര ഫ്‌ളൈറ്റ് സര്‍വീസുകള്‍ 138 ആയി വര്‍ധിക്കും. നിലവില്‍ ഇത് 95 ആണ്. ഷാര്‍ജയിലേക്കാണ് ഏറ്റവുമധികം സര്‍വീസുകള്‍-ആഴ്ചയില്‍ 30. ദോഹയിലേക്ക് പതിനെട്ടും മസ്‌കത്ത്, ദുബൈ എന്നിവിടങ്ങളിലേക്ക് 17 വീതവും സര്‍വീസുകളുണ്ടാകും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!