കഴക്കൂട്ടം മേൽപ്പാലം നിർമാണം അന്ത്യഘട്ടത്തിലേക്ക്

IMG_10042022_231413_(1200_x_628_pixel)

കഴക്കൂട്ടം :   കഴക്കൂട്ടം മേൽപ്പാലം നിർമാണം അന്ത്യഘട്ടത്തിലേക്ക്. വരുന്ന ഓഗസ്റ്റിൽ നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അറുപത്തൊന്നു തൂണുകൾക്കിടയിലായുള്ള 60 സ്പാനുകളിൽ ഏഴുവീതം ഗർഡറുകളാണ് സ്ഥാപിച്ചത്. അവയ്ക്കുമേൽ സ്ളാബുകൾ വാർക്കുന്ന ജോലി 57 സ്പാനുകളിൽ ചെയ്തുകഴിഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!