തിരുവനന്തപും : നാവികസേനയുടെ കപ്പലിൽ നിന്നും പരീക്ഷണാർഥത്തിൽ വെടിവെയ്ക്കുന്നതിനാൽ തീരദേശത്തെ മത്സ്യത്തൊഴിലാളികൾ മുൻകരുതലെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.ഏപ്രിൽ 15, 18, 22, 25, 29, മേയ് രണ്ട്, ആറ്, ഒൻപത്, 13, 16, 20, 23, 27, 30, ജൂൺ മൂന്ന്, ആറ്, 10, 13, 17, 20, 24, 27 തീയതികളിലാണ് പരീക്ഷണാർഥം വെടിയുതിർക്കുന്നത്.ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് കടലിൽ പോകുന്നവരും തീരദേശത്തുള്ളവരും മുൻകരുതലെടുക്കണം


