കാട്ടാക്കട: കാട്ടാക്കടയിൽ പൊലീസിന് നേരെ ആക്രമണം. മദ്യലഹരിയിൽ യുവാക്കൾ സിവിൽ പൊലീസ് ഓഫീസറുടെ യൂണിഫോം വലിച്ചു കീറി. വൈകുന്നേരം അഞ്ചുമണിയോടെ കാട്ടാക്കട കെഎസ്ആർടിസി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ വച്ചാണ് സംഭവമുണ്ടായത്.

Keep in touch with us.
Asiavision © All rights reserved